28 September 2024
SHIJI MK
Unsplash Images
ഒരു സ്ത്രീ സൂര്യോദയത്തിന് മുമ്പ് കുളിക്കുമ്പോള്‍ അവള്‍ ദേവിയാകുന്നുവെന്നാണ് വിശ്വാസം.
സ്ത്രീകള്‍ കുളിക്കുമ്പോഴും കുളിച്ച ശേഷവും ഓരോ കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.
പ്രധാനമായും നാല് തരം കുളികളുണ്ട്. വെളുപ്പിന് എഴുന്നേറ്റുള്ളത്. ഇതിനെ മുനിസ്‌നാനം എന്നാണ് പറയുന്നത്.
അഞ്ച് മണിക്കും ആറ് മണിക്കും ഇടയില്‍ കുളിക്കുന്നവരെ ദേവസ്‌നാനം ചെയ്യുന്നവര്‍ എന്നാണ് പറയുന്നത്. ഇവരുടെ ജീവിതത്തില്‍ എപ്പോഴും സന്തോഷമുണ്ടാകും.
ആറ് മുതല്‍ എട്ട് മണിക്കുള്ളില്‍ കുളിയ്ക്കുന്നതിനിനെ മനുഷ്യസ്‌നാനം എന്നാണ് പറയുന്നത്. ഈ കുളി ഭാഗ്യവും സമാധാനവും നല്‍കും.
എന്നാല്‍ എട്ട് മണിക്ക് ശേഷം കുളിക്കുന്നതിനെ രാക്ഷസക്കുളി എന്നാണ് പറയുന്നത്. ഇത് നല്ലതല്ല.
കുളി കഴിഞ്ഞ് വന്നയുടന്‍ അടുക്കളയില്‍ കയറി ആഹാരം പാകം ചെയ്യുക.
കുളി കഴിഞ്ഞ് അടുക്കളയില്‍ കയറുന്നതിന് മുമ്പ് നാമം ജപിക്കുന്നത് നല്ലതാണ്.
കുളി കഴിഞ്ഞയുടന്‍ തന്നെ നഖമോ മുടിയോ വെട്ടാന്‍ പാടുള്ളതല്ല. ഇത് ദോഷം ചെയ്യും.
കൂടാതെ മുഷിഞ്ഞ വസ്ത്രങ്ങള്‍ കുളിമുറിയില്‍ കൂട്ടിയിടാതെയിരിക്കുന്നതാണ് നല്ലതാണ്. ഇത് മൂധേവിയെ ക്ഷണിച്ച് വരുത്തും.
പുല ആചരിക്കുന്നവര്‍ ഈ തെറ്റ് ചെയ്യരുത്; കാരണം