ശെെത്യത്തിലും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ വേണം

19 November 2024

TV9 Malayalam

തണ്ണുപ്പാണെന്ന് കരുതി സ്കിൻ കെയറിൽ വിട്ടുവീഴ്ച ചെയ്യരുത്. ചർമ്മ സംരക്ഷണത്തിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശെെത്യത്തിൽ നിന്ന് ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം...

ശെെത്യം

Pic Credit: Getty Images

ആരോഗ്യമുളളതും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താനായി ധാരളം വെള്ളം കുടിക്കുക. 

വെള്ളം

ചര്‍മ്മ സംരക്ഷണത്തിനായി മോയ്‌സ്ചറൈസർ ഉപയോഗിക്കുക. ഹൈലൂറോണിക് ആസിഡ് അടങ്ങിയെ സെറവും ഇപയോ​ഗിക്കാവുന്നതാണ്.

ഹൈലൂറോണിക് ആസിഡ്

ചര്‍മ്മത്തെ ഡ്രൈ ആക്കാത്ത രീതിയിലുള്ള ക്ലെന്‍സറുകള്‍ തിരഞ്ഞെടുക്കുക. ഗ്ലിസറിനും ചമോമൈലും അടങ്ങിയ ക്ലെൻസറുകളാണ് ഉത്തമം. 

ക്ലെന്‍സറുകള്‍

തണുപ്പുകാലത്തും SPF30ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടിലാണെിലും പുറത്താണെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്.

സണ്‍സ്‌ക്രീന്‍

തണുപ്പ് കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ചുണ്ടുകള്‍ക്കുണ്ടാകുന്ന വരള്‍ച്ച. അതുകൊണ്ട് നല്ല ഒരു ലിപ്ബാം കയ്യില്‍ കരുതുക.

 വരള്‍ച്ച

കുളിക്കുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക. കുളി കഴിഞ്ഞ ശേഷം മോയ്‌സ്ചറൈസിങ് ലോഷന്‍ പുരട്ടാന്‍ മറക്കരുത്.

ചൂടുവെള്ളം

Next: നരച്ച മുടി പിഴുതുമാറ്റാറുണ്ടോ?