13 October 2024
Sarika KP
മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ച് സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നവരാണ് നാം മിക്കവരും.
Pic Credit: Instagram/PTI/AFP
ഫ്രിഡ്ജിൽ മുട്ട സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ തെളിയ്‌ക്കുന്നത്.
ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് മുട്ടയുടെ സത്തുക്കൾ നഷ്ടപ്പെടാൻ ഇടയാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ഫ്രിഡ്ജിൽ അധികനാൾ മുട്ട സൂക്ഷിക്കുന്നത് സാൽമൊനല്ല ബാക്ടീരിയ വളരുന്നതിന് കാരണമാകും. ഇവ മനുഷ്യശരീരത്തിൽ ടൈഫോയിഡ് പോലുള്ള രോഗങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയാണ്.
ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കും. ഇത് പിന്നീട് മനുഷ്യശരീരത്തിലേക്ക് കടക്കും.
ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടൻ പാകം ചെയ്താൽ ആഹാരം ദഹിക്കാൻ പ്രയാസമാകും.
Next: പച്ച ആപ്പിൾ സൂപ്പറാണ്; ഗുണങ്ങൾ ഏറെ