ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മസ്‌ക്‌മെലൺ. രോഗപ്രതിരോധ സംവിധാനത്തിനും ഇത് നല്ലതാണ്.

മസ്‌ക്മെലൺ

ഇളം ഓറഞ്ച് നിറത്തിലുള്ള മസ്‌ക്‌മെലൺ വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ധാതുക്കളും മറ്റ് പോഷകങ്ങളും നൽകുന്നു. അതിനാൽ അവ ഒഴിവാക്കരുത്.

ഗുണങ്ങൾ

കണ്ണുകളുടെ ആരോഗ്യത്തെിന് ആവശ്യമായ ബീറ്റാ കരോട്ടിൻ മസ്‌ക്‌മെലണിലുണ്ട്. പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുന്ന സിയാക്സാന്തിനും ഇതിലുണ്ട്.  

കാഴ്ച ശക്തിക്ക്

ശക്തമായ പോഷകങ്ങളായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് മസ്‌ക്‌മെലൺ. അതിനാൽ നിങ്ങൾക്കിത് ഡയറ്റിൽ ഉൾപ്പെടുത്താം.

പോഷകങ്ങൾ

ചർമ്മ കോശങ്ങളെ ഉറച്ചുനിൽക്കാൻ സഹായിക്കുന്നതിന് അനുയോജ്യമായ കൊളാജൻ മസ്‌ക്‌മെലണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചർമ്മ ആരോഗ്യം

ആരോഗ്യമുള്ള മുടിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ വിറ്റാമിൻ എ യാൽ മസ്‌ക്‌മെലൺ വളരെയധികം സമ്പുഷ്ടമാണ്.

 മുടി വളർച്ചയ്ക്ക്

മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ എ സെബം ഉത്പാദനം സുഗമമാക്കുന്നതിലൂടെ മുടിയെ ആരോഗ്യകരവും ഈർപ്പവും നിലനിർത്താൻ സഹായിക്കുന്നു.

സെബം ഉത്പാദനം

ഉയർന്ന ജലാംശമുള്ളതിനാൽ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഈ പഴം സഹായിക്കുന്നു.

ജലാംശം