കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നത് നല്ലതാണോ?

17 November 2024

Sarika KP

നിരവധി ആരോ​ഗ്യ​ഗുണമുള്ള നെയ്യ് കുട്ടികൾക്ക്  കൊടുക്കേണ്ടത് അത്യാവശ്യമാണ്.

നിരവധി ആരോ​ഗ്യ​ഗുണം

Pic Credit: Gettyimages

പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നെയ്യ് കുഞ്ഞിൻ്റെ വളർച്ചയ്ക്ക് പ്രധാനമാണ്.

നെയ്യ് കുഞ്ഞിൻ്റെ വളർച്ചയ്ക്ക് പ്രധാനം

ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

മസ്തിഷ്ക വളർച്ച

നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ, ഇ, ഡി

നെയ്യിൽ അടങ്ങിയ ആന്റി- ഓക്സിഡന്റ് ദഹനത്തിന് മികച്ചതാണ്.

ആന്റി- ഓക്സിഡന്റ്

കുട്ടികൾക്ക് നെയ്യ് നൽകുന്നത് എല്ലുകളെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു.

എല്ലുകളെ ആരോഗ്യകരമാക്കാൻ

കുട്ടികളിൽ ഉണ്ടാകുന്ന മലബന്ധപ്രശ്നം പരിഹരിക്കാനും നെയ്യ് സഹായകമാണ്.

മലബന്ധപ്രശ്നം

Next: ഗ്രാമ്പു ചേർത്ത വെള്ളം കുടിക്കൂ; ഗുണങ്ങൾ ഏറെ