08 JUNE 2024
വണ്ടിയുടെ സ്റ്റിയറിങ് എന്തുകൊണ്ട് ഒരു വശത്തായി ?
ഇന്ത്യയിൽ വാഹനങ്ങളുടെ സ്റ്റിയറിംഗ് വീൽ വലതുവശത്താണ് നൽകിയിരിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും, കാറുകളുടെ ഇടതുവശത്താണ് സ്റ്റിയറിംഗ് വീൽ ഉള്ളത്. എന്തുകൊണ്ടാണ് ഇത്.
വാഹനങ്ങളിൽ സ്റ്റിയറിംഗ് ഇടതുവശത്തോ വലതുവശത്തോ വയ്ക്കുന്നതിന് പിന്നിൽ പ്രത്യേക കാരണങ്ങളുണ്ട്.
മധ്യഭാഗത്തെ സ്റ്റിയറിംഗ് വാഹനത്തിൻ്റെ ബാലൻസ് നഷ്‍ടപ്പെടുത്താനും ഇടയാക്കും. സീറ്റിങ് ബാലൻസ് ചെയ്യാനും ഇത് സഹായിക്കും
ഡ്രൈവർക്ക് വാഹനത്തിലേക്ക് കയറാനും ഇരിക്കാനും ഇറങ്ങാനുമൊക്കെ എളുപ്പമാക്കുന്നു.
ഡ്രൈവർക്ക് മുന്നിൽ നിന്ന് വരുന്ന വാഹനവും അവൻ്റെ കാറും തമ്മിലുള്ള ദൂരം കൃത്യമായി കണക്കാക്കാൻ കഴിയും. കൃത്യമായ കാഴ്ച അപകട സാധ്യത കുറയ്ക്കുന്നു.
വാഹന നിർമ്മാണം കൂടുതൽ സങ്കീർണമാക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്തേക്കാം.