05 December 2024
SHIJI MK
Freepik Images
വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിനത്തില്‍ വധു വരന്റെ അടുത്തേക്ക് പാലുമായാണ് പോകുന്നത്. ഇതെന്തിനാണെന്ന് അറിയാമോ?
ഇങ്ങനെ പാല്‍ കുടിക്കുന്നത് ഒരു ആചാരത്തിന്റെ ഭാഗമായി മാത്രമല്ല, പിന്നെ?
വിവാഹ രാത്രിയില്‍ കുങ്കുമപ്പൂവും ബദാമും ചേര്‍ത്ത പാലാണ് പതിവായി നല്‍കിവരുന്നത്.
ഇത്തരത്തില്‍ ആദ്യരാത്രിയില്‍ നല്‍കുന്ന പാല്‍ വികാരങ്ങളെ ഉത്തേജിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.
ഇങ്ങനെ നല്‍കുന്ന പാലില്‍ പെരുംജീരകം, പഞ്ചസാര, മഞ്ഞള്‍, കുരുമുളക് എന്നിവയും രുചിയ്ക്കായി ചിലയിടങ്ങളില്‍ ചേര്‍ക്കാറുണ്ട്.
ഇങ്ങനെ പാല്‍ കുടിക്കുന്നത് പ്രോട്ടീനുകള്‍ നല്‍കി ശരീരത്തില്‍ ഊര്‍ജം നിറയ്ക്കുന്നു.
കുങ്കുമപ്പൂവ് മനുഷ്യരുടെ വികാരത്തെ ഉത്തേജിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
പാലില്‍ സെറോടോണില്‍ അടങ്ങിയതിനാല്‍ ഇവ രണ്ടും സംയോജിപ്പിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കും.
കൂടാതെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇവയിലുണ്ട്.
വെറും വയറ്റില്‍ ഡ്രൈ ഫ്രൂട്ട്‌സ കഴിക്കുന്നവര്‍ ഇതറിഞ്ഞ് വെക്കാം