9 January 2025
SHIJI MK
Unsplash Images
നിങ്ങൾ ഏത് കയ്യിലാണ് വാച്ച് കെട്ടുന്നത്? ഭൂരിഭാഗം ആളുകളും വാച്ച് ധരിക്കുന്നത് ഇടത് കയ്യിലായിരിക്കും. എന്താണ് അതിന് പിന്നിലെ കാരണം എന്നറിയാമോ?
ചരിത്രപരമായ കാരണങ്ങൾ പോലും ഇതിന് പിന്നിലുണ്ട്. ആദ്യകാലത്ത് പുരുഷന്മാർ മാത്രമായിരുന്നു വാച്ച് ധരിച്ചിരുന്നത്.
എന്നാൽ ഇന്ന് എല്ലാവരും ഒരുപോലെ വാച്ച് ധരിക്കുന്നു. ഇന്നത്തെ കാലത്ത് സ്മാർട്ട് വാച്ചുകൾ ആണ് കൂടുതൽ ആളുകളും ധരിക്കുന്നത്.
നമ്മളിൽ ഭൂരിഭാഗം ആളുകളും വളം കയ്യന്മാരായിരിക്കും, അതിനാൽ തന്നെ ജോലിക്ക് ബുദ്ധിമുട്ട് ആകരുത് എന്ന നിലയിലാണ് ഇടത് കയ്യിൽ വാച്ച് കെട്ടാൻ തുടങ്ങിയത്.
എന്നാൽ ചിലപ്പോൾ വാച്ച് കേടാകാതിരിക്കാൻ കൂടി വേണ്ടിയാകും ഇടത് കയ്യിൽ കെട്ടുന്നത്.
ഇടത് കയ്യിൽ വാച്ച് കെട്ടിയാൽ ടൈപ്പ് ചെയ്യാനും എഴുതാനും എല്ലാം എളുപ്പായിരിക്കും. വലത് കയ്യിൽ വാച്ച് കെട്ടിയാൽ എല്ലാത്തിനും തടസ്സമാകും.
ഇത് കൂടാതെ ഇടത് കയ്യിൽ വാച്ച് കെട്ടാനാണ് കൂടുതൽ എളുപ്പം. വലത് കയ്യിൽ ഇടത് കൈ കൊണ്ട് വാച്ച് കെട്ടാൻ അൽപ്പം ബുദ്ധിമുട്ടാണ്.
വലം കയ്യിൽ വാച്ച് കെട്ടിയാൽ ചിലപ്പോൾ ജോലി ചെയ്യുന്നതിനിടെ താഴെ വീണ് പൊട്ടുപോകാനുള്ള സാധ്യതയുണ്ട്.
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും