1 January 2025
TV9 Malayalam
ഐസിസി വിമന്‍സ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറില്‍ നോമിനേറ്റ് ചെയ്തിട്ടുള്ള ഒരു താരം ശ്രീലങ്കയുടെ ചമാരി അത്തപത്തുവാണ്
Pic Credit: Getty/PTI/Social Media
ഓസ്‌ട്രേലിയയുടെ അന്നബെല്‍ സഥര്‍ലന്‍ഡാണ് പട്ടികയിലുള്ള മറ്റൊരു താരം
ന്യൂസിലന്‍ഡ് താരം അമേലിയ കെറിനെയും വിമന്‍സ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറില്‍ നോമിനേറ്റ് ചെയ്തു
ദക്ഷിണാഫ്രിക്കയുടെ ലൗറ വാള്‍വാര്‍ട്ടും ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടി
ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഏകദിനത്തിന്റെ ഷോര്‍ട്ട് ലിസ്റ്റില്‍. ഒപ്പം അത്തപത്തുവും, സഥര്‍ലന്‍ഡും, വോള്‍വാര്‍ട്ടും
അത്തപത്തു, കെര്‍, വോള്‍വാര്‍ട്ട് എന്നിവരെ കൂടാതെ ടി20 ഷോര്‍ട്ട്‌ലിസ്റ്റില്‍ അയര്‍ലന്‍ഡിന്റെ ഒര്‍ല പ്രെന്‍ഡര്‍ഗാസ്റ്റും ഇടം നേടി
ഇന്ത്യയുടെ ശ്രേയങ്ക പാട്ടില്‍, സ്‌കോട്ട്‌ലന്‍ഡിന്റെ സസ്‌കിയ ഹോര്‍ലി, ദക്ഷിണാഫ്രിക്കയുടെ അന്നെരി ഡെര്‍ക്‌സെണ്‍, അയര്‍ലന്‍ഡിന്റെ ഫ്രേയ സര്‍ജന്റ് എന്നിവര്‍ ലിസ്റ്റില്‍
Next: ഐസിസിയുടെ ഈ വര്‍ഷത്തെ താരം ആരാകും ?