ഐസിസിയുടെ ഈ വര്‍ഷത്തെ താരം ആരാകും ?

31 December 2024

TV9 Malayalam

ഐസിസി മെന്‍സ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറില്‍ നോമിനേറ്റ് ചെയ്തിട്ടുള്ള ഒരു താരം ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ്

ജസ്പ്രീത് ബുംറ

Pic Credit: PTI

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് നോമിനേഷന്‍ ലിസ്റ്റിലുണ്ട്

ട്രാവിസ് ഹെഡ്

ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കാണ് നോമിനേഷനിലുള്ള മറ്റൊരു താരം

ഹാരി ബ്രൂക്ക്

ഇംഗ്ലണ്ടിന്റെ ജോ റൂട്ടും നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടി

ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റ് നോമിനേഷനില്‍ ബുംറ, ബ്രൂക്ക്, റൂട്ട് എന്നിവരെ കൂടാതെ കമിന്ദു മെന്‍ഡിസും ഇടം നേടി

ടെസ്റ്റ് ക്രിക്കറ്റ്

അര്‍ഷ്ദീപ് സിംഗ്, ബാബര്‍ അസം, ട്രാവിസ് ഹെഡ്, സിക്കന്ദര്‍ റാസ എന്നിവര്‍ ടി20 നോമിനേഷനില്‍

ടി20 ക്രിക്കറ്റ്

വനിന്ദു ഹസരങ്ക, കുശാല്‍ മെന്‍ഡിസ്, അസ്മതുല്ല ഒമര്‍സായ്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്

ഏകദിനം

Next: മെല്‍ബണില്‍ തിളങ്ങിയവര്‍