പുതിയ ഡൽഹി സിഎം; ആരാണ് അതിഷി മർലീന?

21  SEPTEMBER 2024

ASWATHY BALACHANDRAN

ഡല്‍ഹിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അതിഷി

Pic Credit:  GETTY IMAGES

സുഷമാ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ദില്ലി ഭരിക്കാൻ വനിതാ മുഖ്യമന്ത്രിയാണ് ഇവർ

വനിതാ മുഖ്യമന്ത്രി

ഡൽഹി സർവകലാശാല അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളായി 1981 ൽ ജനിച്ച അതിഷിയുടെ പേരിലെ മർലേന മാർക്സിന്റേയും ലെനിന്റേയും സംയുക്തരൂപമാണ്. 

മർലേന

2001 ൽ ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. 

ഒന്നാം റാങ്കുകാരി

ഓക്സ്ഫോഡ് സർവകലാശാലയിലാണ് ആതിഷി ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്. 2003 ൽ സ്കോളർഷിപ്പോടെയായിരുന്നു പഠനം. 

ഓക്സ്ഫോഡ്

2005 ലും ഓക്സ്ഫോഡിൽ തന്നെ ഗവേഷകയായും ആതിഷി പ്രവർത്തിച്ചു. വ്യത്യസ്‍ത എൻജിഒകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. 

ഗവേഷക

Next: കാന്താരി മുളകൊരു കില്ലാടി തന്നെ.. ​ഗുണങ്ങൾ ഇങ്ങനെ