02 january 2025
Sarika KP
നടൻ മോഹൻലാൽ സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്.
Pic Credit: Instagram
ചിത്രത്തിൽ പ്രതിനായിക കഥാപാത്രമായി എത്തിയ ദുർമന്ത്രവാദിനി ഏറെ ശ്രദ്ധ നേടിയിരുന്നു
ബറോസിൽ സ്ത്രീ കഥാപാത്രമായി എത്തിയ ഈ താരം യഥാർഥത്തിൽ ഒരു പുരുഷനാണ്.
ജോഷ്വ ഒകേസലാകോ എന്ന മോഡലാണ് സ്ത്രീകഥാപാത്രമായി വേഷമിട്ടത്.
വോഗ് മാഗസീന്റെ കവറിൽ നിന്നാണ് ജോഷ്വയെ മോഹൻലാൽ കണ്ടെത്തുന്നത്.
സിനിമയിൽ ജോഷ്വയുടെ കഥാപാത്രത്തിന് സയനോരയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.
16 വർഷമായി മോഡലിങ്ങിലുണ്ടെങ്കിലും സിനിമയിൽ ജോഷ്വയുടെ അരങ്ങേറ്റമാണിത്.
Next: സെലിബ്രിറ്റികളുടെ ന്യൂ ഇയർ ആഘോഷം