28 July 2024
SHIJI MK
വീടിന് ഭംഗി കൂട്ടുന്നതില്‍ സോഫകളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ സോഫ വാങ്ങുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കണം. Photo by Clare Neilson on Unsplash
ശ്രദ്ധയോടെ വാങ്ങേണ്ട ഫര്‍ണിച്ചറുകളില്‍ ഒന്നാണ് സോഫ. നിറവും രൂപവും മാത്രം നോക്കി സോഫ വാങ്ങിയാല്‍ ദുഖിക്കേണ്ടതായി വരും. Photo by Masato Tsuchiya on Unsplash
സോഫ വാങ്ങുമ്പോള്‍ ഉപയോഗക്ഷമതയും അതോടൊപ്പം മുറിയുടെ വലുപ്പവും ആകൃതിയുമെല്ലാം ആലോചിക്കണം. Photo by Behnam Norouzi on Unsplash
ലിവിങ് റൂമില്‍ എന്തൊക്കെ ഘടകങ്ങള്‍ ഉണ്ടെന്നും അവയുമായി സോഫ ചേരുന്നുണ്ടെന്നും ഉറപ്പിക്കണം. Photo by Hadi Yazdi Aznaveh on Unsplash
ഏതു മരത്തിന്റെ തടി ഉപയോഗിച്ചാണ് സോഫയുടെ ഫ്രെയിം നിര്‍മിച്ചിരിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കിയിട്ട് വേണം വാങ്ങിക്കാന്‍. Photo by Anand Thakur on Unsplash
ഏതു മരത്തിന്റെ തടി ഉപയോഗിച്ചാണ് സോഫയുടെ ഫ്രെയിം നിര്‍മിച്ചിരിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കിയിട്ട് വേണം വാങ്ങിക്കാന്‍. Photo by iSAW Company on Unsplash
തടി ഫ്രെയിമിന്റെ ഭാഗമായി തടി കൊണ്ടുതന്നെ കാലുകള്‍ നിര്‍മ്മിച്ചിരിക്കുന്ന സോഫകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. Image by Freepik
സോഫയുടെ കാലുകള്‍ മാത്രം മെറ്റലില്‍ നിര്‍മിച്ചവ ഉപയോഗിക്കുന്നത് തറയ്ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. Image by Freepik
ഇരിക്കുന്ന സമയത് സ്പ്രിങ്ങുകളില്‍ നിന്നും ഞെരുങ്ങുന്ന ശബ്ദം ഉണ്ടാവാത്ത സോഫകള്‍ വേണം തിരഞ്ഞെടുക്കാന്‍.