walking exercise

എപ്പോൾ നടന്നാലാണ് ശരീരത്തിന് ഗുണം ലഭിക്കുന്നത്?

27 March 2025

Sarika KP

TV9 Malayalam Logo
walking exercise

നടത്തം മികച്ചൊരു വ്യായാമമാണ്. എന്നാൽ എപ്പോൾ നടക്കുന്നത് ആണ് ശരീരത്തിന് ​ഗുണം ചെയ്യുക

ശരീരത്തിന് ഗുണം ലഭിക്കുന്നത്? 

Pic Credit: Getty Images

walking exercise

രാവിലെയോ ഉച്ചയ്ക്ക് വെെകിട്ടോ എപ്പോൾ നടന്നാലും അതിന്റേതായ ചില ആരോ​ഗ്യ​ഗുണങ്ങളുണ്ട്.

ആരോ​ഗ്യ​ഗുണങ്ങളുണ്ട്

walking exercise

ഊർജ്ജ നിലയും മെറ്റബോളിസവും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെയുള്ള നടത്തം ഗുണം ചെയ്യുന്നു.  

 മെറ്റബോളിസം വർദ്ധിപ്പിക്കാൻ

മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ഏകാഗ്രത വർദ്ധിപ്പിക്കാനും പ്രഭാത നടത്തം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഏകാഗ്രത വർദ്ധിപ്പിക്കാൻ

വൈകുന്നേരത്തെ നടത്തം നീണ്ട ഒരു ദിവസത്തിനു ശേഷം ശരീരത്തിന് വിശ്രമം നൽകാൻ സഹായിക്കുന്നു.

ശരീരത്തിന് വിശ്രമം നൽകാൻ

  സമ്മർദ്ദം കുറയ്ക്കുന്നതിനും ഭക്ഷണത്തിനു ശേഷം ദഹനം മെച്ചപ്പെടുത്തുന്നതിനും മികച്ചതാണ്.

സമ്മർദ്ദം കുറയ്ക്കാൻ

  സമ്മർദ്ദം കുറയ്ക്കുന്നതിനും ഭക്ഷണത്തിനു ശേഷം ദഹനം മെച്ചപ്പെടുത്തുന്നതിനും മികച്ചതാണ്.

സമ്മർദ്ദം കുറയ്ക്കാൻ

 ഉച്ചഭക്ഷണത്തിന് ശേഷം 15 മിനുട്ട് ദിവസും നടക്കുന്നത് ദഹനം എളുപ്പമാക്കാനും ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാനും ​ഫലപ്രദമാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു.

ദഹനം എളുപ്പമാ്ക്കാൻ

Next: കരിമ്പിൻ ജ്യൂസ് കുടിച്ചോളൂ; ഗുണങ്ങളേറെ