തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?

04 Dec 2024

TV9 MALAYALAM

തേങ്ങയില്ലാത്ത കറി മലയാളിയുടെ തീൻമേശയിൽ കാണില്ല

തേങ്ങ

Pic Credit: Getty Images

ഭക്ഷണത്തിന് പുറമെ തേങ്ങ മലയാളികളുടെ ജീവിതശൈലിയി വിശ്വാസങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

തേങ്ങയും മലയാളിയും

എന്നാൽ തേങ്ങ പൊട്ടിച്ചാൽ അതിൽ ഏത് ഭാഗം ആദ്യം ചിരകണം എന്ന സംശയം പലർക്കും ഉണ്ടാകും

ഏത് ഭാഗം ആദ്യം ചിരകണം?

തേങ്ങ പൊട്ടിച്ച് രണ്ട് ഭാഗമാക്കുമ്പോൾ അതിൽ കണ്ണുള്ള ഭാഗമാണ് ആദ്യം ചിരകേണ്ടത്.

ആദ്യം ചിരകേണ്ടത്

അല്ലാത്തപക്ഷം വീട്ടിൽ അശാന്തിയുണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഇതിൽ വാസ്തവം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല

വീട്ടിൽ അശാന്തിയുണ്ടാകും

ഇതമാത്രമല്ല തേങ്ങ പൊട്ടിച്ച് കഴിഞ്ഞാൽ തുല്യമായി രണ്ടുപകുതിയായി ലഭിച്ചാൽ അന്ന് വീട്ടിലെ കാര്യങ്ങൾ ശുഭമായിരിക്കും.

കൃത്യമായ രണ്ടു പകുതി വേണം

ഉടയ്ക്കുമ്പോൾ കണ്ണുള്ള ഭാഗം വലുതായി ലഭിച്ചാൽ വീട്ടുകാര്യങ്ങളിൽ ചില അസ്വരസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

കണ്ണുള്ള ഭാഗം വലുതായാൽ?

കണ്ണുള്ള ഭാഗം വളരെ ചെറുതായാൽ ഉണ്ടാക്കുന്ന കറി അത്രകണ്ട മെച്ചപ്പെടില്ല

കണ്ണുള്ള ഭാഗം ചെറുതായാൽ?

ഇനി തേങ്ങ പൊട്ടിക്കുമ്പോൾ പല കഷ്ണങ്ങളായ അശുഭമെന്നാണ്  ചില നാട്ടുവിശ്വാസങ്ങൾ. 

പല കഷ്ണങ്ങളായാൽ?

ഇത് ഒഴുവാക്കാൻ മറ്റൊരു തേങ്ങ ഗണപതിക്കായി മാറ്റിവെക്കണം. ഈ തേങ്ങ പിന്നീട് ക്ഷേത്ര സന്ദർശിക്കുമ്പോൾ അവിടെ ഉടയ്ക്കണം

ഗണപതിക്കായി മാറ്റിവെക്കണം

ഇവിടെ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ നാട്ടുവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിട്ടുള്ളതാണ്. ഇവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല

നിരാകരണം

Next: സാമ്പത്തിക പ്രശ്നങ്ങൾ അകറ്റാൻ തുളസി