ആരോഗ്യകരം 
പച്ചയോ ചുവപ്പോ?

26 March 2025

SHIJI MK

TV9 Malayalam Logo

ആരോഗ്യകരം  പച്ചയോ ചുവപ്പോ?

Freepik Images

എല്ലാ വീടുകളിലും മുളക് പാചകത്തിനായി ഉപോയഗിക്കാറുണ്ട്. ചുവപ്പ്, പച്ച നിറത്തിലാണ് സാധാരണയായി മുളക് കാണാറുള്ളത്.

എല്ലാ വീടുകളിലും മുളക് പാചകത്തിനായി ഉപോയഗിക്കാറുണ്ട്. ചുവപ്പ്, പച്ച നിറത്തിലാണ് സാധാരണയായി മുളക് കാണാറുള്ളത്.

മുളക്

ഇരുനിറങ്ങളിലുള്ള മുളകുകള്‍ക്ക് അവയുടേതായ ആരോഗ്യ ഗുണങ്ങളുണ്ട്. രണ്ടിലും കാപ്‌സൈസില്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു.

ഇരുനിറങ്ങളിലുള്ള മുളകുകള്‍ക്ക് അവയുടേതായ ആരോഗ്യ ഗുണങ്ങളുണ്ട്. രണ്ടിലും കാപ്‌സൈസില്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു.

ആരോഗ്യം

ചുവന്ന മുളകില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ കെ 1, വൈറ്റമിന്‍ എ, പൊട്ടാസ്യം, കോപ്പര്‍ എന്നിവ അടങ്ങിയിരിക്കുന്നു.

ചുവന്ന മുളകില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ കെ 1, വൈറ്റമിന്‍ എ, പൊട്ടാസ്യം, കോപ്പര്‍ എന്നിവ അടങ്ങിയിരിക്കുന്നു.

വൈറ്റമിന്‍

പച്ചമുളകില്‍ കൂടുതലായുള്ളത് ജലാംശമാണ്. ഇവയ്ക്ക് പുറമെ കലോറിയും അടങ്ങിയിട്ടുണ്ട്.

പച്ചമുളക്

രക്തത്തിലെ പഞ്ചസാരയുടെ അവ് കുറയ്ക്കാനും ദഹനം പ്രോത്സാഹിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും.

ഗുണങ്ങള്‍

ചുവന്ന മുളകിലുള്ള ആന്റിഓക്‌സിഡന്റുകളും കാപ്‌സൈസിനും രക്താര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിയെ തടയും.

ആന്റിഓക്‌സിഡന്റ്

എന്നാല്‍ ഇവയില്‍ ഏതാണ് ശരീരത്തിന്റെ ആരോഗ്യത്തിന് കൂടുതല്‍ ഗുണമെന്ന് ചോദിച്ചാല്‍ പച്ചമുളക് എന്നതാണ് ഉത്തരം.

മികച്ചത്

ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ള പച്ചമുളകില്‍ കലോറിയും കുറവാണ്. ചുവന്ന മുളക് ധാരാളമായി ഉപയോഗിക്കുന്ന നെഞ്ചെരിച്ചിലിന് കാരണമാകും.

കലോറി

ഫ്രീസറില്‍ സൂക്ഷിക്കേണ്ട പച്ചക്കറികള്‍ ഏതൊക്കെ

NEXT