പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കേണ്ടതുണ്ട്. അമിത വിശപ്പ് തടയാനും പേശികളുടെയും അസ്ഥികളുടെ ബലത്തിനും ഇത് സഹായിക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍ ലഭിക്കാനായി വിവിധ തരത്തിലുള്ള ഭക്ഷണങ്ങളാണ് നമ്മള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അതിനായി കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

അതിനായി

പേരയ്ക്ക എല്ലാവരും കഴിക്കും, എന്നാല്‍ അതിന്റെ ഗുണം അറിഞ്ഞല്ല കഴിക്കുന്നത് എന്ന് മാത്രം. വൈറ്റമിന്‍ സിയും പ്രോട്ടീനും ധാരാളമായി പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു.

പേരയ്ക്ക

അവക്കാഡോയും ശരീരത്തിന് ഏറെ നല്ലത് തന്നെ. ആരോഗ്യകരമായ കൊഴുപ്പും ഫൈബറും പ്രോട്ടീനും ഒരുപോലെ അടങ്ങിയിരിക്കുന്ന അവക്കാഡോ ഭാരം കുറയ്ക്കാനും ദഹനത്തിനും നല്ലതാണ്.

അവക്കാഡോ

കിവിയില്‍ വൈറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് സ്മൂത്തിയായോ ഷേക്കായോ നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.

കിവി

ബെറി പഴങ്ങള്‍ കഴിക്കുന്നുണ്ടോ ശീലമുണ്ടോ? പ്രോട്ടീന്‍ ഇവയിലും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വിവിധ രോഗങ്ങളെ തടയാന്‍ നിങ്ങളെ സഹായിക്കും.

ബെറി

വാഴപ്പഴത്തില്‍ പൊട്ടാസ്യത്തിന് പുറമെ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവ നിയന്ത്രിക്കാന്‍ വാഴപ്പഴം സഹായിക്കും.

വാഴപ്പഴം