കട്ടിയുള്ള 
മുടിയ്ക്കായി എന്ത് ചെയ്യാം?
ആരോഗ്യത്തോടെ മുടി വളരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആരോഗ്യം മാത്രം പോരാ മുടിക്ക് സൗന്ദര്യവും വേണം. മുടിയെ കരുത്തുറ്റതാക്കാന്‍ എന്തെല്ലാം കഴിക്കാമെന്ന് നോക്കാം.

ആരോഗ്യത്തോടെ മുടി വളരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആരോഗ്യം മാത്രം പോരാ മുടിക്ക് സൗന്ദര്യവും വേണം. മുടിയെ കരുത്തുറ്റതാക്കാന്‍ എന്തെല്ലാം കഴിക്കാമെന്ന് നോക്കാം.

മുടി

നെല്ലിക്കയില്‍ അടങ്ങിയ വൈറ്റമിന്‍ സി ഫോളിക്കിളുക്കളെ ശക്തിപ്പെടുത്തുകയും ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നത് സഹായിക്കും.

നെല്ലിക്കയില്‍ അടങ്ങിയ വൈറ്റമിന്‍ സി ഫോളിക്കിളുക്കളെ ശക്തിപ്പെടുത്തുകയും ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നത് സഹായിക്കും.

നെല്ലിക്ക

കറിവേപ്പിലയില്‍ ഉള്ള ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും തലയോട്ടിയിലെ ഓക്‌സിജന്റ് അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കറിവേപ്പിലയില്‍ ഉള്ള ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും തലയോട്ടിയിലെ ഓക്‌സിജന്റ് അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കറിവേപ്പില

പ്രോട്ടീന്‍, ബയോട്ടിന്‍, വൈറ്റമിന്‍ എ, ഇ, ഡി തുടങ്ങിയ പോഷകങ്ങളുള്ള മുട്ടയുടെ മഞ്ഞ മുടിയെ ശക്തിപ്പെടുത്തി പൊട്ടുന്നത് തടയുന്നു.

മുട്ട

മധുരക്കിഴങ്ങില്‍ ധാരാളം വൈറ്റമിന്‍ എയും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

മധുരക്കിഴങ്ങ്

മുളപ്പിച്ച പയറുവര്‍ഗങ്ങളില്‍ ഫോളിക് ആസിഡ്, പ്രോട്ടീന്‍, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കും.

പയറുവര്‍ഗങ്ങള്‍

മേല്‍പ്പറഞ്ഞവയെല്ലാം മുടിയില്‍ പരീക്ഷിക്കുന്നതിന് മുമ്പായി നിങ്ങള്‍ക്ക് അവ മൂലം ആരോഗ്യം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുക. ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടിയതിന് ശേഷം ഇവ പരീക്ഷിക്കുന്നതാണ് ഉചിതം.

ശ്രദ്ധിക്കാം