Vishu 2025
ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഹൈന്ദവ വിശ്വാസികൾ.

ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഹൈന്ദവ വിശ്വാസികൾ.

വിഷു

മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഇന്നേ ദിവസം വിഷുക്കണി ഒരുക്കലും, കണികാണലും, കൈനീട്ടം കൊടുക്കലും ഏറെ പ്രധാനമാണ്.

മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഇന്നേ ദിവസം വിഷുക്കണി ഒരുക്കലും, കണികാണലും, കൈനീട്ടം കൊടുക്കലും ഏറെ പ്രധാനമാണ്.

മേടം ഒന്നിനാണ് വിഷു

കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ഓട്ടുരുളിയില്‍ ചക്കയും മാങ്ങയും തേങ്ങയുമൊക്കെ വെച്ച് വിളക്ക് തെളിയിച്ച് വിഷുക്കണി കണ്ടാണ് അന്നേ ദിവസം തുടങ്ങുന്നത്.

കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ഓട്ടുരുളിയില്‍ ചക്കയും മാങ്ങയും തേങ്ങയുമൊക്കെ വെച്ച് വിളക്ക് തെളിയിച്ച് വിഷുക്കണി കണ്ടാണ് അന്നേ ദിവസം തുടങ്ങുന്നത്.

വിഷുക്കണി

എന്നാൽ ഏതെങ്കിലും സമയത്ത് ഉണർന്ന് കണി കണ്ടാൽ പോര. ഈ ദിവസം എപ്പോൾ എഴുന്നേൽക്കണം, എന്തൊക്കെ കാര്യങ്ങൽ ശ്രദ്ധിക്കണം എന്നത് അറിഞ്ഞിരിക്കണം.

ഏതെങ്കിലും സമയത്ത്  കണി കണ്ടാൽ പോര

എന്നാൽ പലർക്കും ഇതിനെകുറിച്ച് ധാരണയില്ല. കണി കാണേണ്ട സമയത്ത് കണ്ടാൽ ഐശ്വര്യവും സമൃദ്ധിയും ഉറപ്പെന്നാണ് പറയുന്നത്.

കണി കാണേണ്ട സമയം

ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ വിഷുക്കണി കാണണമെന്നാണ് പഴമാകാർ പറയാറുള്ളത്. രാത്രിയിലെ പതിനാലാമത്തെ മുഹൂര്‍ത്തമാണിത്.

ബ്രഹ്‌മമുഹൂര്‍ത്തത്തില്‍

അതായത് സൂര്യോദയം ആറ് മണിക്കാണെങ്കില്‍, പുലര്‍ച്ചെ 4.24ന് ബ്രഹ്‌മമുഹൂര്‍ത്തം തുടങ്ങും. 5.12ഓടെ അവസാനിക്കുകയും ചെയ്യും.

പുലര്‍ച്ചെ 4.24ന്

ഈ സമയത്ത് കണി കാണാന്‍ സാധിക്കാത്തവര്‍ക്ക് സൂര്യന്‍ ഉദിച്ച് രണ്ട് നാഴിക കഴിയുന്നതിനുള്ളില്‍ കണി കാണുന്നത് ഉത്തമമാണെന്നും പറയുന്നു.

സൂര്യന്‍ ഉദിച്ച്