ഈ ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

06 August 2024

TV9 MALAYALAM

വാട്സ്ആപ്പ് പുതിയ വേർഷൻ അപ്ഡേറ്റാകുന്നതോടെ ചില ആൻഡ്രോയിഡ് ഫോണുകൾ ഇനി വാട്സ്ആപ്പ് ലഭിക്കില്ല

വാട്സ്ആപ്പിൻ്റെ പുതിയ വേർഷൻ

Pic Credit: META

ആൻഡ്രോയിഡിൻ്റെ പഴയ വേർഷനുകളിലാണ് വാട്സ്ആപ്പ് ഇനി പ്രവർത്തിക്കാതെ വരിക

പഴയ ആൻഡ്രോയിഡ് ഫോണിൽ കിട്ടില്ല

Pic Credit: META

ആൻഡ്രോയിഡ് 4.0 വേർഷൻ മുതൽ താഴെയുള്ള ഫോണുകളിലാണ് ഇനി വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക

ആൻഡ്രോയിഡ് 4.0 വേർഷൻ

Pic Credit: META

ഐഫോൺ 11 വേർഷന് താഴെയുള്ള ഫോണുകളിലും ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

ഐഫോണിലും ലഭിക്കില്ല

Pic Credit: META

അതിനാൽ നിശ്ചിത ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഉടൻ അപ്ലിക്കേഷൻ്റെ ബാക്ക്അപ്പ് എടുക്കുക

ബാക്ക്അപ്പ് എടുക്കൂ

Pic Credit: META

റിപ്പോർട്ടുകൾ പ്രകാരം 35 ഫോൺ മോഡലുകളിലാകും ഇനി മെറ്റയുടെ ആപ്ലിക്കേഷൻ പ്രവർത്തന രഹിതമാകുക

35 മോഡലുകളിൽ വാട്സ്ആപ്പ് കിട്ടില്ല

Pic Credit: META

ഐഫോൺ5, ഐഫോൺ6, ഐഫോൺ6എസ്, ഐഫോൺ എസ്ഇ ഫോണുകളിലാണ് ഇനി വാട്സ്ആപ്പ് പ്രവർത്തന രഹിതമാകുക

വാട്സ്ആപ്പ് കിട്ടാത്ത ഐഫോണുകൾ

Pic Credit: META

Next: സോഫ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ