ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല

22 December 2024

Sarika KP

നല്ല ഉറക്കം കിട്ടാനും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നത് ഒഴിവാക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അത് എന്തൊക്കെ എന്ന് നോക്കാം

ചില കാര്യങ്ങൾ ശ്രദ്ധിക്കണം

Pic Credit: Gettyimages

കിടക്കുന്നതിനു മുൻപ് വയറു നിറയെ ആഹാരം കഴിക്കരുത്.

വയറു നിറയെ ആഹാരം കഴിക്കരുത്

ഉറങ്ങുന്നതിന് മുൻപ് അമിതമായി വെള്ളം കുടിക്കരുത്.

അമിതമായി വെള്ളം കുടിക്കരുത്

ഉറങ്ങുന്നതിനു മുൻപ് മധുരപലഹാരങ്ങൾ ഒഴിവാക്കുക.

മധുരപലഹാരങ്ങൾ ഒഴിവാക്കുക

 രാത്രിയിൽ ചായ പൂർണമായും ഒഴുവാക്കുക.

ചായ ഒഴുവാക്കുക

 ഉറങ്ങുന്നതിന് മുൻപുള്ള ഫോണിന്റെ ഉപയോഗം കുറയ്ക്കുക.

ഫോണിന്റെ ഉപയോഗം കുറയ്ക്കുക

രാത്രി വ്യായാമം ചെയ്യുന്നവർ ഉറങ്ങുന്നതിന് ഒന്ന്, രണ്ട് മണിക്കൂർ മുമ്പ് തന്നെ വ്യായാമം ചെയ്ത് തീർക്കണം.

രാത്രി വ്യായാമം

Next: വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം