11 October  2024

SHIJI MK

സമാധാനം ലഭിക്കാൻ വഴിയുണ്ട്

Unsplash IMgaes

നമ്മുടെ ജീവിത സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വന്നേക്കാം.

മാറ്റങ്ങൾ

എന്നാൽ ചില ശീലങ്ങൾ പിന്തുടരുന്നത് ആശങ്കകളും വിഷമങ്ങളും നിങ്ങളെ ബാധിക്കുന്നതിൽ നിന്നും തടയും.

ഉത്കണ്ഠ

വ്യായാമം എന്നത് ശരീരത്തിന് മാത്രം ഗുണം ചെയ്യുന്ന ഒന്നല്ല, മറിച്ച് നമ്മുടെ ആകുലതകളും സങ്കടങ്ങളും ഇല്ലാതാക്കാനും വ്യായാമം സഹായിക്കും.

വ്യായാമം

ധ്യാനം വഴി സമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. ഇത് പതിവായി ചെയ്യുന്നത് ഏറെ നല്ലതാണ്.

ധ്യാനം

ഉത്കണ്ഠയും സങ്കടവും ഏറെ നാളായി നിങ്ങളെ അസ്വസ്ഥതപെടുത്തുന്നുണ്ടെങ്കിൽ തെറാപ്പിസ്റിനെയോ കൗൺസിലറെയോ സമീപിക്കാവുന്നതാണ്.

സഹായം

നിങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള വഴികൾ അവർ പറഞ്ഞ് തരും.

വഴികൾ

ആരോഗ്യം സംരക്ഷിക്കുന്നതിനായി വിറ്റാമിനുകളും ഒമേഗ ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. ഇത് മനസിനെയും ശാന്തമാക്കും.

ഭക്ഷണം

ഉത്കണ്ഠ ഉണ്ടാക്കുന്ന ചിന്തകളിൽ നിന്നും മനസിനെ വഴി തിരിച്ച് വിടുന്നത് നല്ലതാണ്.

വഴിത്തിരിവ്

സാമൂഹികമായ ഇടപെടൽ വർധിപ്പിക്കുകയും പുതിയ ആളുകളെ പരിചയപ്പെടാൻ ശ്രമിക്കുകയും വേണം.

കണ്ടുമുട്ടൽ

നെയ്യ് കാപ്പി കുടിച്ചിട്ടുണ്ടോ? അതിശയിപ്പിക്കും  ഗുണങ്ങളാണ്‌

NEXT