26 May 2024
TV9 MALAYALAM
ആകാശച്ചുഴിയ്ക്ക് കുപ്രസിദ്ധമായ ചില പ്രദേശങ്ങളുണ്ട്, അതിലൂടെ വിമാനങ്ങൾ കടന്നുപോകുമ്പോഴാണ് അവ അപകടത്തിൽപ്പെടുന്നത്.
ഇടിമിന്നൽ, ജെറ്റ് സ്ട്രീമുകൾ അല്ലെങ്കിൽ വായു മർദ്ദത്തിലെ വ്യതിയാനങ്ങൾ എന്നിവ പോലുള്ള അന്തരീക്ഷ സാഹചര്യങ്ങളിലാണ് ആകാശച്ചുഴിയ്ക്ക് കാരണമാകുന്നത്.
ക്രൂ അംഗങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. കാരണം അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർ പരിചയസമ്പന്നരാണ്.
സീറ്റിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക. ക്യാബിനിലൂടെ നടക്കുന്നത് ഒഴിവാക്കുക.
സാധനങ്ങൾ ഓവർഹെഡ് കമ്പാർട്ടുമെൻ്റുകളിൽ സുരക്ഷിതമായി സൂക്ഷിക്കുക.