കാബേജ് തൊടേണ്ട, തൈറോയ്ഡ്  രോഗികൾ കഴിക്കേണ്ടവ ഇതെല്ലാം 

10 NOVEMBER 2024

ASWATHY BALACHANDRAN

പലർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കുള്ള ഒരു പ്രധാന ആരോ​ഗ്യ പ്രശ്നമാണ് തൈറോയ്ഡ്. തെറോയ്ഡ് പ്രശ്നങ്ങൾ പലതരത്തിലുണ്ടാകാം. 

തെറോയ്ഡ്

Pic Credit:  Freepik

ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദം കൂട്ടാനും ആരോ​ഗ്യം മോശമാക്കാനും കാരണമാകുന്നു. ​ഗർഭകാലത്ത് മാത്രം തൈറോയ്ഡ് പ്രശ്നങ്ങൾ വരുന്നവരുമുണ്ട്. 

ഗർഭകാലത്ത്

തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർ കാബേജ് കഴിക്കാൻ പാടില്ല. ബ്രൊട്ടളിയും ഇവർക്ക് നിഷിധമാണ്. കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ ഏതെന്നു നോക്കാം

കാബേജ്

സെലെനിയത്തിന്റെയും സിങ്കിന്റെയും കലവറയാണ് ബ്രസീൽ നട്സ്. ഇത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ചിയ സീഡ്സ്, മത്തങ്ങാക്കുരു എന്നിവയും മികച്ചതാണ്. 

സീഡ്സ്, നട്സ് 

പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.

പയർ വർഗങ്ങൾ 

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾ മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കുന്നത് വളരെ നല്ലതാണ്.

മുട്ട 

Next: മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക