ഓറഞ്ച് ജ്യൂസില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്.
2 ഓറഞ്ച്, 4 സ്പൂണ്‍ പഞ്ചസാര, ഒരു ഗ്ലാസ് വെള്ള, അര ഇഞ്ച് ഓറഞ്ച് തൊലി എന്നിവ ജ്യൂസ് തയാറാക്കാനായി എടുക്കാം.
ഓറഞ്ച് തൊലി പൊളിച്ച് മാറ്റിവെക്കാം. വെളുത്ത നിറത്തിലുള്ള തൊലിയുടെ ഉള്‍വശം നീക്കം ചെയ്യണം.
ശേഷം വിത്ത് നീക്കം ചെയ്ത് ഓറഞ്ച് മിക്‌സിയിലിട്ട് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ജ്യൂസാക്കാം. എന്നിട്ട് കുടിക്കാം.
ഓറഞ്ച് ജ്യൂസില്‍ നിന്ന് കയ്പ് നീക്കം ചെയ്യാനായി ഓറഞ്ചിന്റെ വെളുത്ത തൊലി പൂര്‍ണമായും നീക്കം ചെയ്യണം.
ഓറഞ്ച് ജ്യൂസാക്കുമ്പോള്‍ പുറം തൊലിയും ചേര്‍ത്ത് തയാറാക്കാവുന്നതാണ്.
ജ്യൂസാക്കി ഓറഞ്ച് മാറ്റുമ്പോള്‍ കയ്പ് വരാതിരിക്കാന്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.