21 March 2025
TV9 Malayalam
സംസ്ഥാനത്ത് കനത്ത ചൂട് വര്‍ധിക്കുകയാണ്. കനത്ത ചൂടില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതുണ്ട്
Pic Credit: Freepik/PTI
കനത്ത ചൂടില്‍ കുട്ടികള്‍ക്കായി മുതിര്‍ന്നവര്‍ ചില കരുതലുകള്‍ പുലര്‍ത്തേണ്ടതുണ്ട്. ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം
വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
സ്‌കൂളിലെ അസംബ്ലി ഒഴിവാക്കണം
അടച്ചിട്ട കാറില്‍ കുട്ടികളെ തനിച്ച് ഇരുത്തരുത്
ബീച്ചിലെ കളികള്‍ പാടില്ല
കനത്ത ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം
Next: മെലിയാനാണെങ്കില്‍ ചിയ സീഡ് കഴിക്കേണ്ടത് ഈ സമയത്ത്