04 October  2024

SHIJI MK

നവരാത്രി വ്രതമെടുക്കുന്നവരാണോ നിങ്ങള്‍?

Unsplash IMgaes

നവരാത്രി എന്ന വാക്കില്‍ തന്നെ ഉണ്ട് അത് ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണെന്ന്. ഭക്തിസാന്ദ്രവും വ്രതശുദ്ധിയുമുള്ള ഒമ്പത് ദിവസങ്ങള്‍ ആണിത്.

നവരാത്രി

ദേവി മഹിഷാസുരനെ വധിച്ച് വിജയം നേടിയതിന്റെ ആഘോഷമാണ് നവരാത്രിയുടെ അവസാന നാളായ വിജയദശമിയായി ആഘോഷിക്കുന്നത്.

ഐതിഹ്യം

ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും വിജയവും കൈവരിക്കുന്നതിനുമാണ് നവരാത്രി വ്രതം ആചരിക്കുന്നത്.

വ്രതം

ദേവിയുടെ വ്യത്യസ്ത രൂപങ്ങളാണ് നവരാത്രി കാലത്ത് ആരാധിക്കുന്നത്. ഇതില്‍ ഓരോ രൂപവും വ്യത്യസ്തമാണ്.

രൂപങ്ങള്‍

നവരാത്രിയിലെ ഒമ്പത് ദിവസങ്ങള്‍ തമസ്സ്, രജസ്സ്, സത്വം എന്നീ മൂന്ന് അടിസ്ഥാന ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മൂന്ന് ദിവസങ്ങള്‍ വീതം ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നാണ് വിശ്വാസം.

ഗുണങ്ങള്‍

ഒമ്പത് ദിവസങ്ങളിലെ വ്രതമെടുപ്പിലൂടെ മനുഷ്യന്റെ ഊര്‍ജത്തില്‍ തന്നെ ദേവീ പ്രതീകം അനുഭവവേദ്യമാകും.

വ്രതമെടുക്കുമ്പോള്‍

ദേവിയുടെ ആദ്യ രണ്ട് തലങ്ങള്‍ അതിജീവനവും ക്ഷേമവുമാണ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ തലം മുന്നോട്ട് കുതിക്കാനുള്ള ആഗ്രഹവും.

തലങ്ങള്‍

ഈ മൂന്ന് ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഏത് ജീവജാലത്തിന്റെയും ജീവിതം മുന്നോട്ട് പോവുകയുള്ളു.

ജീവിതം

നവരാത്രിക്ക് തയ്യാറാക്കുന്ന ബൊമ്മക്കൊലുവിന്റെ പ്രത്യേകത അറിയാമോ?

NEXT