പൊക്കവും ക്യാൻസറും തമ്മിൽ ബന്ധമോ?

3 SEPTEMBER 2024

ASWATHY BALACHANDRAN

പൊക്കമുള്ളവർക്ക് കാൻസർ വരാനുള്ള സാധ്യത പൊക്കമില്ലാത്തവരെ സംബന്ധിച്ച് അൽപം കൂടുതലാണെന്ന് വേൾഡ് കാൻസർ റിസർച്ച് ഫണ്ട് റിപ്പോർട്ട്. 

കാൻസർ

Pic Credit: Pinterest

ഓരോ 10 സെന്റിമീറ്റർ ഉയരവും കാൻസർ വരാനുള്ള സാധ്യത 16 ശതമാനം വർധിപ്പിക്കുന്നു.

16 ശതമാനം

Pic Credit: Pinterest

പൊക്കമുള്ളവരിൽ പാൻക്രിയാസ്, വൻകുടൽ, ഗർഭപാത്രം, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ചർമം, സ്തനം എന്നിവയിൽ അർബുദം സാധ്യതയുള്ളിനു തെളിവുണ്ട്. 

തെളിവ്

Pic Credit: Pinterest

എന്നാൽ ഉയരവും കാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പൂർണമായും വ്യക്തമല്ലെങ്കിലും ചില സിദ്ധാന്തങ്ങൾ ​ഗവേഷകർ മുന്നോട്ട് വെക്കുന്നുണ്ട്.

സിദ്ധാന്തം

Pic Credit: Pinterest

ഒരു കോശം വിഭജിച്ച് പുതിയ കോശങ്ങൾ രൂപപ്പെടുമ്പോൾ സംഭവിക്കാവുന്ന ജനിതക നാശത്തിൻ്റെ ക്രമാനുഗതമായ രൂപീകരണം മൂലമാണ് കാൻസർ ഉണ്ടാവുന്നത്.

ജനിതക നാശം

Pic Credit: Pinterest

കാൻസർ സാധ്യത വർധിപ്പിക്കുന്നതിനുള്ള ഒരു പൊതു ഘടകം ഒരു വളർച്ച ഹോർമോൺ ആയ ഐജിഎഫ്-1 ആണ്. 

സാധ്യത

Pic Credit: Pinterest

Next: മുത്തശ്ശിമാരെ കൂൾ ആക്കണോ; ആപ്പിൾ സഹായിക്കും