18 October 2024
sarika KP
തനിക്ക് ഒരു കാര്യത്തിലും ശാന്തതയോടെ ഇരിക്കാനാവില്ലെന്നും എല്ലാം പെട്ടെന്ന് നടക്കണമെന്ന ചിന്തയാണെന്നും ആലിയ പറഞ്ഞിരുന്നു
Pic Credit: Instagram
അടുത്തിടെ നടത്തിയ പരിശോധനയിലാണ് തനിക്ക് എഡിഎച്ച്ഡി ആണെന്ന് തിരിച്ചറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ അഥവാ എഡിഎച്ച്ഡി എന്നാണ് രോഗത്തിന്റെ പേര്
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക , എടുത്തുചാട്ടം , ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക എന്നിവ ചേര്‍ന്നുള്ള രോഗമാണ്

സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഇതുകണ്ടുവരാറുണ്ട്. ചിലരില്‍ മുതിര്‍ന്നാലും ഇത് മാറിയെന്നു വരില്ല.
ലോകപ്രശസ്‌തരായ നിരവധി താരങ്ങൾക്ക് എഡിഎച്ച്ഡി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളത്തിലെ നടന്മാരായ ഷൈൻ ചോം ചാക്കോയ്ക്കും ഫഹദ് ഫാസിലിനും എഡിഎഡ്ഡ്ഡി ഉണ്ടെന്ന് മുൻപ് വെളിപ്പെടുത്തിയിരുന്നു.
Next: മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ