30 September  2024

SHIJI MK

അത്താഴം  കഴിക്കേണ്ടത് ഈ സമയത്ത്

Unsplash Images

ഏറെ വൈകി അത്താഴം കഴിക്കുന്നതാണ് ഇന്നത്തെ കാലത്ത് പലരുടെയും ശീലം. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. 

അത്താഴം

അത്താഴം കഴിക്കുന്നതിനും ഒരു സമയമുണ്ട്. രാത്രി ഏറെ വൈകി കഴിക്കേണ്ട ഒന്നല്ല അത്താഴം. 

സമയം

ഉറങ്ങുന്നതിന് നാല് മണിക്കൂർ മുമ്പാണ് അത്താഴം കഴിക്കേണ്ടതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

നാല് മണിക്കൂർ

ഈ സമയത്ത് അത്താഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. 

ദഹനം

നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരത്തില സർക്കേഡിയൻ റിഥം കാത്ത് സൂക്ഷിക്കുന്നതിന് സഹായിക്കും. 

സർക്കേഡിയൻ റിഥം

രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സാധിക്കും. 

ഷുഗർ

മാത്രമല്ല പ്രമേഹവും ഹൃദ്രോഗവും വരാനുള്ള സാധ്യതയെയും ഈ ശീലം ഇല്ലാതാക്കുന്നുണ്ട്. 

ഹൃദ്രോഗം

രാത്രി ഭക്ഷണം കഴിക്കാതെയിരിക്കുന്നതും അത്ര നല്ല ശീലമല്ല. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പാടില്ല

അത്താഴം കഴിക്കുന്നത് സ്ഥിരമായി നിർത്തിയാൽ ക്ഷീണം, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കും.

റിസൾട്ട്

ഉറക്കം കിട്ടാനും ഭാരം നിയന്ത്രിക്കാനും ദഹനത്തിനും നേരത്തെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

ഉറക്കം

അസിഡിറ്റിക്കും ഗ്യാസ് ട്രബിളിനും ഒരു ഒറ്റമൂലി

NEXT