ക്ഷേത്രദർശനത്തിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ് പ്രദക്ഷിണം. ഓരോ ക്ഷേത്രത്തിലെയും ആരാധനാമൂർത്തി ഏതെന്നു മനസ്സിലാക്കിവേണം പ്രദക്ഷിണം ചെയ്യാൻ

പ്രദക്ഷിണം

ഭഗവാന്റെ വാഹനത്തെ തൊട്ടു വന്ദിച്ചതിനുശേഷം പ്രദക്ഷിണം ആരംഭിക്കുക. രാവിലെയും ഉച്ചക്കും വൈകുന്നേരവും പ്രദക്ഷിണം ചെയ്യാം. എന്നാൽ ഓരോ സമയത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്

പ്രത്യേകതകളുണ്ട്

രാവിലെ പ്രദക്ഷിണം ചെയ്താൽ ദുഃഖ ശമനമെങ്കിൽ ഉച്ചക്കത് ആഗ്രഹ സാഫല്യവും, വൈകീട്ടെങ്കിൽ പാപമോചനവുമാണ് ഫലം

പ്രദക്ഷിണ ഫലം

ക്ഷേത്ര പ്രദക്ഷിണം വെക്കുമ്പോൾ ബലിക്കല്ലിൽ സ്പർശിക്കരുത് . ബലിക്കല്ല് വലതുവശത്തായി വരത്തക്കരീതിയിൽ വേണം പ്രദക്ഷിണം

ബലിക്കൽ

ഗണപതിക്ക്-1, ഭദ്രകാളിക്ക് 2, മഹാവിഷ്ണുവിന് 4, ശാസ്താവിനും അയ്യപ്പനും 5, സുബ്രഹ്മണ്യന് 6, ദുർഗ്ഗാദേവിക്ക് 7, നവഗ്രഹങ്ങൾക്ക് 9 എന്നതാണ് കണക്ക്

പ്രദക്ഷിണ കണക്ക്