സാരിയുടുത്താൽ ക്യാൻസർ വരുമോ?

09 November 2024

Sarika KP

ഇന്ന് മിക്കവരിലും കണ്ടുവരുന്ന അസുഖമാണ് ക്യാൻസർ. പല തരത്തിലുള്ള ക്യാൻസർ ഇന്ന് കണ്ടുവരുന്നു.

ക്യാൻസർ

Pic Credit: gettyimages

ക്യാൻസർ വരുന്നതിന് പല കാരണങ്ങളുമുണ്ട് ഇതിൽ പാരമ്പര്യം മുതൽ നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും വരെപെടുന്നു.

പാരമ്പര്യം മുതൽ ജീവിതശൈലി വരെ

അധികം കേട്ടുകേൾവിയില്ലാത്തതും വളരെ അപൂർവമായി കണ്ടുവരുന്ന ഒരു ക്യാൻസറാണ് സാരി ക്യാൻസർ.

സാരി ക്യാൻസർ

 പേര് സൂചിപ്പിക്കുന്നത് പോലെ പ്രധാനമായും സാരി ഉടുക്കുന്നവരിൽ കണ്ടുവരുന്ന ഒന്നാണ്.

സാരി ഉടുക്കുന്നവരിൽ കണ്ടുവരുന്ന ക്യാൻസർ

എന്നാൽ സാരിയല്ല വാസ്തവത്തില്‍ ഇതിന് കാരണമാകുന്നത്. സാരിയുടുക്കാന്‍ ഉപയോഗിയ്ക്കുന്ന പാവാടയാണ്.

പാവാട

പാവാട അടുപ്പിച്ച് മുറുക്കിയുടുക്കുമ്പോള്‍ വരുന്ന പ്രശ്‌നമാണ്.ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഒന്നാണിത്.

ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഒന്നാണിത്

‌1045ല്‍ ധോത്തി ക്യാന്‍സര്‍ എന്ന പേരില്‍ കേട്ടുവന്ന ഇത് പിന്നീട് സാരി ക്യാന്‍സര്‍ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.

ധോത്തി ക്യാന്‍സര്‍

സാരിയുടുക്കുന്നവര്‍ക്ക് മാത്രമല്ല, ഈ ഭാഗത്ത് ഏത് വസ്ത്രവും അടുപ്പിച്ച് വല്ലാതെ മുറുക്കി ധരിച്ചാല്‍ വരാന്‍ സാധ്യതയുള്ള ഒരു സ്‌കിന്‍ ക്യാന്‍സറാണ് ഇത്.

സാരിയുടുക്കുന്നവര്‍ക്ക് മാത്രമല്ല

Next: തൊണ്ടവേദന പമ്പകടക്കും; ഇതാ പൊടിക്കൈകൾ