നൊബേൽ  നേടിയ മൈക്രോ ആർഎൻഎ എന്ത്?

8 OCTOBER 2024

ASWATHY BALACHANDRAN

ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നെബേൽ സമ്മാനം നേടിയത് മൈക്രോ ആര്‍.എന്‍.എ. കണ്ടെത്തിയതിനായിരുന്നു

നെബേൽ

Pic Credit:  GETTY IMAGE

അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവരാണ് ഇത് കണ്ടെത്തിയതിലൂടെ സമ്മാനം നേടിയത്.

ശാസ്ത്രജ്ഞർ

ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കാനാണ് മൈക്രോ ആർ എൻ എ കണ്ടെത്തലിലൂടെ കഴിഞ്ഞത്. 

ജീന്‍ പ്രവര്‍ത്തനം

എങ്ങനെ വ്യത്യയിനം കോശങ്ങള്‍ രൂപപ്പെടുന്നു എന്നറിയാന്‍ ശ്രമിച്ചപ്പോഴാണ് ഈ ആർഎൻഎകളെ കണ്ടെത്തിയത്. 

കോശങ്ങള്‍

ചെറു ആര്‍.എന്‍.എകളുടെ വിഭാഗത്തില്‍ ഒന്നാണ് മൈക്രോ ആര്‍.എന്‍.എ.

മൈക്രോ ആര്‍.എന്‍.എ.

Next: രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...