നിങ്ങള്‍ക്ക് ആധാര്‍ നമ്പര് പങ്കിടാന്‍ ആഗ്രഹമില്ലെങ്കില്‍ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് മാസ്‌ക്ഡ് ആധാര്‍

23 April 2024

TV9 MALAYALAM

യുഐഡിഎഐ വാഗ്ദാനം ചെയ്യുന്ന മാസ്‌ക്ഡ് ആധാര്‍, യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ നിന്ന് ഇ ആധാര്‍ കാര്‍ഡായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും

മാസ്‌ക് ചെയ്ത ആധാര്‍ ഇ കെവൈസിയില്‍ ഉപയോഗിക്കാം, ആധാര്‍ നമ്പര്‍ നല്‍കേണ്ട കാര്യമില്ല

മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡ് നമ്പറിന്റെ 8 അക്കങ്ങള്‍ മറച്ച് അവസാന 4 അക്കങ്ങള്‍ മാത്രമായിരിക്കും ദൃശ്യമാവുക