17 OCTOBER 2024
ASWATHY BALACHANDRAN
കുട്ടികൾ ഭക്ഷണങ്ങളോട് ഇഷ്ടക്കുറവ് കാണിക്കുന്നതിന് പിന്നിലെ കുറ്റക്കാരൻ ജീനുകളാണെന്ന് പുതിയ പഠനം.
Pic Credit: Freepik
പാലിന്‍റെ രുചി ഇഷ്ടമല്ലെന്ന് പറഞ്ഞ് ചായ പോലും കുടിക്കാത്ത കുട്ടികളുണ്ട്. ഇങ്ങനെ ഭക്ഷണത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഫസി ഈറ്റിങ് അല്ലെങ്കിൽ പിക്കി ഈറ്റിങ് എന്ന് പറയുന്നത്.
16 മാസം മുതൽ 13 വയസു വരെ കുട്ടികളിൽ ഈ പ്രവണത ഉണ്ടാകാമെന്ന് ഗവേഷകർ പറയുന്നു.
പഠനത്തിൽ ഭക്ഷണ ശീലങ്ങൾ നിർണയിക്കുന്നതിൽ ജനിതകമാണ് പ്രധാന ഘടകം. ഒരു വ്യക്തിയുടെ ഡിഎൻഎ ആണ് 60%-74% വരെ "ഫസി" സ്വഭാവത്തിന് ഉത്തരവാദി.
Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും