09 September  2024

SHIJI MK

അമിതമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണോ?

Unsplash Images

നിരവധിയാളുകള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവിധ പഠനങ്ങളില്‍ പറയുന്നത്.

കഞ്ചാവ്

എന്നാല്‍ നമ്മുടെ കേരളത്തില്‍ കഞ്ചാവിനെ ലഹരി മരുന്നായാണ് കണക്കാക്കുന്നത്. ഇത് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹവുമാണ്.

കേരളം

അമിതമായി കഞ്ചാവ് ഉപയോഗിക്കുന്നത് മനസിനും ശരീരത്തിനും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മാനസികമായി

കഞ്ചാവ് അമിതമായി ഉപയോഗിക്കുന്നവരുടെ ശരീരഭാരം കുറയും. എല്ലുകളെയും ദുര്‍ബലമാക്കും.

ശരീരഭാരം

കഞ്ചാവിന്റെ അമിത ഉപയോഗം എല്ലുകളുടെ ബലം കുറയുന്നതിനും പൊടിയുന്നതിനും കാരണമാകും.

എല്ലുകള്‍

സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ കഞ്ചാവ് എല്ലുകളെ മോശമാക്കും.

സിഗരറ്റ്

കഞ്ചാവിന്റെ ഉപയോഗം അമിതമാകുന്നവരില്‍ പ്രായം തോന്നിക്കും. ഓര്‍മ ശക്തി ഇല്ലാതാക്കുകയും ചെയ്യും.

പ്രായം

കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് 2.8 വര്‍ഷം വേഗത്തില്‍ തലച്ചോറിന് പ്രായം കൂടും.

തലച്ചോര്‍

തലച്ചോറിന് പ്രായം കൂടുമ്പോള്‍ രക്തയോട്ടം കുറയുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും.

ഹൃദയാഘാതം

മരണം അടുത്തെത്തിയോ എന്ന് എങ്ങനെ അറിയാം?

NEXT