18 July 2024

SHIJI MK

കേക്ക് കണ്ടാല്‍ കൊതിയടക്കാന്‍ കഴിയുന്നില്ലേ?

കേക്ക് ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്. എന്ത് ആഘോഷമായാലും ഇന്നത്തെ കാലത്ത് കേക്ക് നിര്‍ബന്ധമാണ്. Photo by Deva Williamson on Unsplash

കേക്ക്

എന്നാല്‍ കേക്ക് അമിതമായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. Photo by Alexandra Gornago on Unsplash

അമിതമായാലോ?

ചില രോഗങ്ങള്‍ പിടിപ്പെടാതിരിക്കണമെങ്കില്‍ കേക്ക് കഴിക്കുന്നത് നിയന്ത്രിച്ചേ മതിയാകു. Photo by Anthony Espinosa on Unsplash

നിയന്ത്രിക്കണം

പ്രമേഹ രോഗികളും പ്രീയബറ്റിസ് ഉള്ളവരും കേക്ക് കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. Photo by Katie Rosario on Unsplash

പ്രീഡയബറ്റിസ്

കേക്കില്‍ ഐസിങ് ചെയ്യുന്നതിനാല്‍ സാധാരണയുള്ള ഐസിങ് ചെയ്യാത്ത കേക്കുകളേക്കാള്‍ മധുരം ഉണ്ടായിരിക്കും. ഐസിങ് ചെയ്ത ഭാഗം ഒഴിവാക്കി കഴിക്കാം. Photo by kaouther djouada on Unsplash

മധുരം

കേക്ക് കഴിക്കാന്‍ തോന്നുമ്പോള്‍ ഐസിങ് ചെയ്തതിനേക്കാള്‍ അത് ചെയ്യാത്ത കേക്ക് കഴിക്കാന്‍ ശ്രദ്ധിക്കുക. Photo by American Heritage Chocolate on Unsplash

ഐസിങ്

എപ്പോഴും ഫ്രൂട്ട്‌സ് കേക്ക് കഴിക്കുന്നതാണ് നല്ലത്. ഇതില്‍ ചേര്‍ക്കുന്ന ഡ്രൈ ഫ്രൂട്ട്‌സ് ശരീരത്തിന് നല്ലതാണ്. Photo by Karly Gomez on Unsplash

ഫ്രൂട്ട്‌സ് കേക്ക്

വീട്ടില്‍ വിശേഷ ദിവസങ്ങളില്‍ വാങ്ങിക്കുന്ന കേക്ക് അല്‍പ്പം കഴിച്ചാല്‍ മതി. Photo by Melissa Walker Horn on Unsplash

വിശേഷങ്ങള്‍

കേക്ക് കഴിക്കുന്ന ദിവസം ധാരാളം പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. Photo by Alex Lvrs on Unsplash

പച്ചക്കറികള്‍

കേക്ക് കഴിക്കുന്ന ദിവസങ്ങളില്‍ നന്നായി വ്യായാമവും ചെയ്തിരിക്കണം. ഇത് അധിക കലോറി കുറയ്ക്കും. Photo by Deva Williamson on Unsplash

വ്യായാമം