Almonds Side Effects (4)
ഏറ്റവും പോഷക​ഗുണമുള്ള നട്‌സുകളിൽ ഒന്നാണ് ബദാം. ഇതിൽ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ, അമിതമായി ബദാം കഴിക്കുന്നത് ദോഷമാണ്.

ഏറ്റവും പോഷക​ഗുണമുള്ള നട്‌സുകളിൽ ഒന്നാണ് ബദാം. ഇതിൽ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ, അമിതമായി ബദാം കഴിക്കുന്നത് ദോഷമാണ്.

ബദാം

ബദാം കഴിച്ചതിന് ശേഷം ചിലരിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് ചൊറിച്ചിൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയ്ക്കും കാരണമാകാം.

ബദാം കഴിച്ചതിന് ശേഷം ചിലരിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് ചൊറിച്ചിൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയ്ക്കും കാരണമാകാം.

അലർജി

നാരുകൾ അടങ്ങിയ ബദാം ദഹനത്തിന് ഗുണം ചെയ്യുമെങ്കിലും വലിയ അളവിൽ ബദാം കഴിക്കുന്നത് വയറുവേദന, ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

നാരുകൾ അടങ്ങിയ ബദാം ദഹനത്തിന് ഗുണം ചെയ്യുമെങ്കിലും വലിയ അളവിൽ ബദാം കഴിക്കുന്നത് വയറുവേദന, ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

ദഹന പ്രശ്നങ്ങൾ

ശരീരത്തിന് ആവശ്യമായ മാംഗനീസ് ബദാമിൽ അടങ്ങിയിട്ടുണ്ടെങ്കിലും മറ്റു ഭക്ഷണങ്ങൾക്കൊപ്പം ഇവ കഴിയ്ക്കുന്നത് മാംഗനീസ് അധികമാകാൻ ഇടയാക്കും.

മാംഗനീസ്

വിറ്റാമിൻ ഇ ശരീരത്തിന് ആവശ്യമാണെങ്കിലും അത് അമിതമാകുന്നത് വയറിളക്കം, മനംപുരട്ടൽ, ദഹന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

മനംപുരട്ടൽ

പോഷക ഗുണങ്ങൾ അടങ്ങിയ ബദാം അളവിൽ കൂടുതൽ കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമായേക്കാം.

ശരീരഭാരം വർദ്ധിക്കാം

ഓക്‌സലേറ്റ്‌സ് അടങ്ങിയ ബദാം അമിതമായി കഴിക്കുന്നത് കിഡ്‌നി സ്‌റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കിഡ്‌നി സ്‌റ്റോൺ

ബദാമിൽ ഹൈഡ്രോസയാനിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ശ്വാസകോശരോഗങ്ങൾ