18 July 2024

SHIJI MK

രാത്രി നല്ല ഉറക്കം കിട്ടാനായി ഈ ഫ്രൂട്ടുകള്‍ കഴിക്കാം

രാത്രി നന്നായി ഉറക്കം കിട്ടാറില്ലെ. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. Photo by Alexandra Gorn on Unsplash

ഉറക്കം

എന്നാല്‍ കേക്ക് അമിതമായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. Photo by Alexandra Gornago on Unsplash

അമിതമായാലോ?

നേന്ത്രപ്പഴത്തിലുള്ള മഗ്നീഷ്യം. പൊട്ടാസ്യം എന്നിവ പേശികളെ റിലാക്‌സ് ചെയ്യിച്ച് സന്തോഷത്തിന്റെ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കും.

നേന്ത്രപ്പഴം

ചെറികളിലുള്ള മെലട്ടോണിന്‍ എന്ന പോഷകം നമുക്ക് സുഖകരമായതും ദീര്‍ഘ നേരമുള്ളതുമായ ഉറക്കം പ്രധാനം ചെയ്യുന്നു.

ചെറി

പൈനാപ്പിളിലുള്ള വിറ്റാമിന്‍ സി, മെലട്ടോണിന്‍, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ ഉറക്കെത്ത മെച്ചപ്പെടുത്തും. Photo by Oumar Ramjean on Unsplash

പൈനാപ്പിള്‍

കിവിയില്‍ വിറ്റാമിന്‍ സി, സെറട്ടോണിന്‍ എന്നിവ അടങ്ങിയതിനാല്‍ ഇവ സുഖകരമായ ഉറക്കത്തിന് സഹായിക്കും.

കിവി

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ചും രാത്രി കഴിക്കുന്നത് ഏറെ നല്ലതാണ്.

ഓറഞ്ച്

പപ്പായയിലുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ഉറക്കത്തിന് സഹായിക്കും.

പപ്പായ

ആപ്പിളില്‍ അടങ്ങിയ ഫൈബറും ഉറക്കം ലഭിക്കാന്‍ വളരെ നല്ലതാണ്.

ആപ്പിള്‍