Ac : എസിയിൽ കൂടുതൽ നേരം ഇരിക്കരുത്! പ്രശ്നമാണ്.
Ac : ചൂടുകാലമായാൽ എസിയുടെ ഉപയോ​ഗവും കൂടും. ചൂടുകാരണം ഒരിടത്ത് ഇരിക്കാനോ നിൽക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ചൂടുകാലമായാൽ എസിയുടെ ഉപയോ​ഗവും കൂടും. ചൂടുകാരണം ഒരിടത്ത് ഇരിക്കാനോ നിൽക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ചൂടുക്കാലം

Ac : ചൂടിൽ നിന്നും അൽപം ആശ്വാസം കിട്ടാൻ ഇന്ന് മിക്ക വീടുകളിലും എയർ കണ്ടീഷണർ വാങ്ങുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല.

ചൂടിൽ നിന്നും അൽപം ആശ്വാസം കിട്ടാൻ ഇന്ന് മിക്ക വീടുകളിലും എയർ കണ്ടീഷണർ വാങ്ങുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല.

എസി

Ac : അമിത ചൂട് സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ എസി ഒരു ദിവസം മുഴുവൻ സമയങ്ങളിലും ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്.

അമിത ചൂട് സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ എസി ഒരു ദിവസം മുഴുവൻ സമയങ്ങളിലും ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്.

അമിതമായി

ചൂടുള്ള സമയത്ത് എസി എത്ര തണുപ്പും വിശ്രമവും നൽകുന്നുണ്ടെങ്കിലും, അത് ശരീരത്തെ ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിത്താറുണ്ട്.

അനാരോഗ്യം

ദീർഘനേരം എസിയിൽ ഇരിക്കുന്നത് മൂക്കിനും തൊണ്ടയ്ക്കും കണ്ണിനും പലതരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കും. വരണ്ട തൊണ്ട, മൂക്കിൽ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടാം.

ശ്വസനം

ആസ്ത്മയോ അലർജിയോ ഉള്ളവരിൽ എസിയുടെ അമിത ഉപയോഗം കൂടുതൽ പ്രശ്നമുണ്ടാക്കും. എസി ശരിയായി വൃത്തിയാക്കുന്നതും ഇതിൻ്റെ ഭാ​ഗമാണ്.

ആസ്ത്മ

അധിക സമയം എസിയിൽ ഇരിക്കുന്നവരിൽ അലസതയും മന്ദതയും കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.

അലസത

എസി കാരണം നിർജലീകരണം സംഭവിക്കുന്നതിനാൽ തലവേദനയ്ക്കും മൈഗ്രെയിനിനും കാരണമാകുകയും ചെയ്യും.

തലവേദന