പാരസെറ്റമോളിന്റെ പരിണിതഫലങ്ങള്‍

പാരസെറ്റമോളിന്റെ പരിണിതഫലങ്ങള്‍

2 April 2025

TV9 Malayalam

TV9 Malayalam Logo

Pic Credit: Freepik

രോഗം വരുമ്പോള്‍ ഡോക്ടറെ കാണാന്‍ മടിക്കുന്ന നിരവധി പേരുണ്ട്

രോഗം വരുമ്പോള്‍ ഡോക്ടറെ കാണാന്‍ മടിക്കുന്ന നിരവധി പേരുണ്ട്. ചികിത്സ തേടിയില്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകാം

സ്വയം ചികിത്സ

രോഗത്തിന് സ്വയം ചികിത്സ കണ്ടെത്തുന്നത് നല്ലതല്ല. അത് അപകടത്തിലേക്ക് നയിക്കാം

രോഗത്തിന് സ്വയം ചികിത്സ കണ്ടെത്തുന്നത് നല്ലതല്ല. അത് അപകടത്തിലേക്ക് നയിക്കാം. അതുകൊണ്ട് സ്വയം ചികിത്സ അരുത്

ആരോഗ്യപ്രശ്‌നങ്ങള്‍ 

പനിയോ മറ്റോ വരുമ്പോള്‍ സ്വയം ചികിത്സകര്‍ പ്രധാനമായും ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍

പനിയോ മറ്റോ വരുമ്പോള്‍ സ്വയം ചികിത്സകര്‍ പ്രധാനമായും ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍. പലരുടെയും വീട്ടില്‍ ഈ ഗുളികയുണ്ട്

പാരസെറ്റമോള്‍

പാരസെറ്റമോള്‍ കഴിക്കുന്നത് താല്‍ക്കാലികമായി ആശ്വാസം നല്‍കിയേക്കാം. പക്ഷേ, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഇത് കഴിക്കരുത്

താല്‍ക്കാലിക ആശ്വാസം

ഡോക്ടറുടെ നിര്‍ദ്ദേശം അവഗണിച്ച് സ്വന്തം തീരുമാനപ്രകാരം അമിതമായി പാരസെറ്റമോള്‍ കഴിക്കുന്നത് അപകടത്തിലേക്ക് നയിക്കും

അമിത ഉപയോഗം

മറ്റേത് മരുന്നിനെയും പോലെ പാരസെറ്റമോളും അമിതമായി കഴിക്കരുത്. കരളിന്റെ ആരോഗ്യത്തെയടക്കം ഇത് ബാധിക്കും

പ്രത്യാഘാതം

കൂടിയ അളവില്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കരള്‍ നശിപ്പിക്കും. കരള്‍ നശിക്കുന്നത് ജീവിതം അപകടത്തിലാക്കാം

കരളിന് അപകടം

അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഒരു മരുന്നും കഴിക്കരുത്. ഓര്‍ക്കുക സ്വയം ചികിത്സ അപകടം

ഡോക്ടര്‍