കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് മാംഗോസ്റ്റീൻ.

മാംഗോസ്റ്റീൻ

Image Courtesy: : Pinterest

വിറ്റാമിൻ സിയും, നാരുകളും ധാരാളം അടങ്ങിയ മാംഗോസ്റ്റീൻ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

Image Courtesy: : Pinterest

നാരുകളാൽ സമ്പന്നമായ മാംഗോസ്റ്റീൻ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു 

Image Courtesy: : Pinterest

മാംഗോസ്റ്റീനിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, കോപ്പർ, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നു

Image Courtesy: : Pinterest

നാരുകൾ ധാരാളം അടങ്ങിയ മാംഗോസ്റ്റീൻ കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാനും, അതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

Image Courtesy: : Pinterest

അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് മാംഗോസ്റ്റീനിനുണ്ട്. 

ചർമ്മത്തെ സംരക്ഷിക്കുന്നു 

Image Courtesy: : Pinterest

ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള മാംഗോസ്റ്റീൻ കഴിക്കുന്നത് ജലദോഷം, ഫ്ലൂ എന്നിവയെയെല്ലാം അകറ്റാൻ സഹായിക്കുന്നു.

ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ

Image Courtesy: : Pinterest

NEXT: ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ!