ചതുരപ്പുളി, നക്ഷത്ര പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സ്റ്റാർഫ്രൂട്ടിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: : Pinterest
ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image Courtesy: : Pinterest
സ്റ്റാർ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള ഫൈബറും പൊട്ടാസ്യവും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
ഫൈബർ ധാരാളം അടങ്ങിയ സ്റ്റാർ ഫ്രൂട്ടിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
സ്റ്റാർ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി മുടി വളരാനും, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image Courtesy: : Pinterest
ധാരാളം വിറ്റാമിൻ സി അടങ്ങിയ സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.
Image Courtesy: : Pinterest
ധാരാളം ഫൈബർ അടങ്ങിയ സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image Courtesy: : Pinterest