റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പയ്ക്കയിൽ നിരവധി പോഷകങ്ങൾ ആണ് അടങ്ങിയിട്ടുള്ളത്. ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: : Pinterest
ചാമ്പയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ചാമ്പയ്ക്ക കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനപ്രക്രിയ കൃത്യമായി നടക്കാനും സഹായിക്കുന്നു.
Image Courtesy: : Pinterest
ചാമ്പയ്ക്കയിൽ അടങ്ങിയിട്ടുള്ള ജംബോസിൻ പ്രമേഹത്തെ തടയാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
ചാമ്പയ്ക്കയിൽ ധാരാളം വിറ്റമിൻസ് അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നു.
Image Courtesy: : Pinterest
ചാമ്പയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട്, ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Image Courtesy: : Pinterest
ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ചാമ്പയ്ക്ക കഴിക്കുന്നത് കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിന് നല്ലതാണ്.
Image Courtesy: : Pinterest