ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ഇവ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: : Pinterest
പാഷൻ ഫ്രൂട്ടിൽ ഉള്ള ഇരുമ്പ് സത്ത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും ആൽഫ കരോട്ടീനും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
ധാരാളം മഗ്നീഷ്യം അടങ്ങിയ പാഷൻ ഫ്രൂട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം, സ്ട്രെസ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പാഷൻ ഫ്രൂട്ട് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest