ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഇലയാണ് പുതിനയില. ഇവയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പുതിനയില

Image Courtesy: Getty Images/PTI

പുതിനയിലയുടെ ശക്തവും ഉന്മേഷദായകവുമായ സുഗന്ധം തലവേദന കുറയ്ക്കാൻ സഹായിക്കുന്നു.

തലവേദന അകറ്റാൻ

പുതിനയിലയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകൾ ചർമ്മ സംബന്ധമായ രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

ചർമ്മ സംരക്ഷണം

പുതിനയില അടങ്ങിയിട്ടുള്ള മെന്തോളിന് ആന്റി-സെപ്റ്റിക്, ആന്റി-ബാക്റ്റീരിയൽ ഗുണങ്ങളുണ്ട്. ഇവ ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

പുതിനയിലയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പുതിനയിലയിൽ അടങ്ങിയിട്ടുള്ള കരോട്ടിൻ, ആന്റി-ഓക്സിഡന്റുകൾ എന്നിവ മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു.

മുടിയുടെ ആരോഗ്യം

പുതിനയിലയിൽ അണുനാശിനി ഗുണങ്ങൾ ഉണ്ട്. അതിനാൽ, ഇവ ചവയ്ക്കുന്നത് മോണരോഗങ്ങളും ദന്തപ്രശ്നങ്ങളും അകറ്റാൻ സഹായിക്കുന്നു.

ദന്തപരിപാലനം 

NEXT: ഓറഞ്ചിനേക്കാൾ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ