മധുരവും പുളിയും കലർന്ന രുചിയുള്ള പഴമാണ് പ്ലം. ഇവയിൽ വിറ്റാമിൻ, ധാതുക്കൾ, കാൽസ്യം, പോലുള്ള ആരോഗ്യത്തിന് നല്ലതായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

 പ്ലം

Image Courtesy: : Pinterest

പ്ലമ്മിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം 

Image Courtesy: : Pinterest

പ്ലമ്മിൽ ഉയർന്ന ജലാശം ഉണ്ട്, കൂടാതെ കലോറി കുറവാണ്. അതിനാൽ പ്ലം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാൻ

Image Courtesy: : Pinterest

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോളിഫിനോൾ, ആന്തോസ്യാനിന്‍ എന്നിവ പ്ലമ്മിൽ അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യം

Image Courtesy: : Pinterest

ധാരാളം ഫൈബർ അടങ്ങിയ പ്ലം കഴിക്കുന്നത് മലബന്ധം അകറ്റാനും, ദഹനപ്രക്രിയ എളുപ്പമാക്കാനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു 

Image Courtesy: : Pinterest

പ്ലമ്മിലെ ആന്റിഓക്സിഡന്റുകൾ കണ്ണിലെ രോഗങ്ങളെ തടയാൻ സഹായിക്കുന്നു.

നേത്രാരോഗ്യം

Image Courtesy: : Pinterest

വിറ്റാമിൻ സി, ആന്റി-ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ പ്ലം കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി 

Image Courtesy: : Pinterest

NEXT: മുന്തിരി രുചിയില്‍ മാത്രമല്ല ഗുണത്തിലും മികച്ചത്!