ഫൈബർ, പ്രോട്ടീൻ, വിറ്റാമിനുകൾ, എന്നിവയാൽ സമ്പുഷ്ടമാണ് ഗ്രീൻ പീസ്. ഇവ സസ്യാഹാരികൾക്ക് പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ്.

ഗ്രീൻപീസ്

Image Courtesy: : Pinterest

വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, എന്നിവ ധാരാളം അടങ്ങിയ ഗ്രീൻപീസ് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

പ്രതിരോധശേഷി 

Image Courtesy: : Pinterest

ധാരാളം നാരുകൾ അടങ്ങിയ ഗ്രീൻപീസ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

ദഹനം മെച്ചപ്പെടുത്താൻ

Image Courtesy: : Pinterest

ഗ്രീൻപീസിലുള്ള ഫൈബർ കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കൊളസ്ട്രോൾ നിയന്ത്രിക്കുന്നു

Image Courtesy: : Pinterest

ഗ്രീൻപീസിൽ അടങ്ങിയിട്ടുള്ള കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

Image Courtesy: : Pinterest

കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ ആണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത്. ഗ്രീൻപീസിൽ ജിഐ കുറവാണ്.

പ്രമേഹം നിയന്ത്രിക്കാൻ

Image Courtesy: : Pinterest

വേവിച്ച ഗ്രീൻപീസ് കഴിക്കുന്നത് ശരീരത്തിൽ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു. 

ശരീരഭാരം നിയന്ത്രിക്കാൻ 

Image Courtesy: : Pinterest

NEXT: മുന്തിരി രുചിയിൽ മാത്രമല്ല ഗുണത്തിലും മികച്ചത്!