ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമുള്ള നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുന്തിരി. മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മുന്തിരി 

Image Courtesy: : Pinterest

മുന്തിരിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി, സിങ്ക്, ഇരുമ്പ് എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

Image Courtesy: : Pinterest

മുന്തിരിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്, എന്നാൽ കലോറി കുറവാണ്. അതിനാൽ മുന്തിരി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ

Image Courtesy: : Pinterest

മുന്തിരിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി സൂര്യാഘാതം, വാർദ്ധക്യം എന്നിവയിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

ചർമ്മ സംരക്ഷണം

Image Courtesy: : Pinterest

മുന്തിരിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ മലബന്ധം തടയാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

Image Courtesy: : Pinterest

ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഹൃദയരോഗ്യം മെച്ചപ്പെടുത്താൻ 

Image Courtesy: : Pinterest

ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയ മുന്തിരി കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കാഴ്ചശക്തി കൂട്ടുന്നു 

Image Courtesy: : Pinterest

NEXT: ക്യാപ്സിക്കത്തിന്റെ ഗുണങ്ങൾ