പോഷക സമ്പന്നമായ പച്ചക്കറിയാണ് വഴുതനങ്ങ. ഇവ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

വഴുതനങ്ങ 

Image Courtesy: : Pinterest

വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, വിറ്റാമിൻ ബി6 തുടങ്ങിയവ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. 

ഹൃദയാരോഗ്യം

Image Courtesy: : Pinterest

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള വഴുതനയിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

തടി കുറയ്ക്കാൻ

Image Courtesy: : Pinterest

വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള 'ഫൈറ്റോന്യൂട്രിയന്റ്സ്' ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

ഓർമ്മശക്തി

Image Courtesy: : Pinterest

വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

എല്ലുകളുടെ ആരോഗ്യം

Image Courtesy: : Pinterest

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും. 

വിളർച്ച തടയും

Image Courtesy: : Pinterest

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായി

രക്തസമ്മർദ്ദം നിയന്ത്രിക്കും

Image Courtesy: : Pinterest

NEXT: സൂക്ഷിക്കുക, ഈ ചെടികൾ കഴിച്ചാൽ മതിഭ്രമമുണ്ടാവും.